Posts

Showing posts with the label TREE

Palaqium ellipticum

Image
  പാലി മ റ്റ്   നാമ ങ്ങൾ             :   ചോപ്പാല ,  പാച്ചേണ്ടി ശാസ്ത്രീയ   നാമം     :   Palaquium ellipticum   കുടുംബം                    :  സപ്പോട്ടേസി   ആവാസവ്യവസ്ഥ  :  ൾ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്               :    വൻ മരം    പ്രത്യേകത                 :  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ്   ഉപയോഗം                : തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളു ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

Santalum album

Image
ചന്ദനം   മ റ്റ്   നാമം                    :   ശാസ്ത്രീയ   നാമം     :   Santalum album   കുടുംബം                    : സൻ്റ്റാലേ സീ   ആവാസവ്യവസ്ഥ  :  വരണ്ട   ഇലപൊഴിക്കും   കാടുകൾ   ഹാബിറ്റ്                      :    നിത്യഹരിതമരമാണ്‌.   പ്രത്യേകത     : ചന്ദനം ഒരു  ആർദ്ധ പരാദ സസ്യമാണ്.  ഇവയുടെ ചൂഷണമൂലങ്ങൾ  ആതിഥേയ    സസ്യങ്ങളുടെ വേരുകളിൽ നിന്നാണ്     നൈട്രജൻ ,     ഫോസ്ഫറസ് ,      മഗ്നീഷ്യം      എന്നിവ     സ്വീകരിക്കുന്നത് . ആതിഥേയമരങ്ങളില്ലെങ്കിൽ ചന്ദനം വളരെ സാവധാനമേ വളരൂ.       തടിയുടെ  കാതലിനും വേരുകൾക്കും സുഗന്ധമുണ്ട്.     ഉപയോഗം            ...

Melicope lunuankenda

Image
കനല   മ റ്റ്   നാമ ങ്ങൾ    :   കാട്ടു റബർ, കമ്പിളി, നാശകം ശാസ്ത്രീയ   നാമം :   Melicope linu-ankanda   കുടുംബം : റൂട്ടേ സീ   ആവാസവ്യവസ്ഥ  : നിത്യഹരിത, അ ർദ്ധ   നിത്യഹരിത  വനങ്ങൾ,    ആർദ്ധ്ര   ഇലപൊഴിക്കും  കാടുകൾ  വരണ്ട   ഇലപൊഴിക്കും   കാടുകൾ ,  നിത്യഹരിത   വനങ്ങൾ ,  കാവുകൾ   ഹാബിറ്റ് :    ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷം .    പാരിസ്ഥിതിക പ്രാധാന്യം  :   പുള്ളിവാലൻ  ശലഭം  (Malabar Banded Swallo Tail ),  ചുട്ടിമയൂരി   ശലഭം    എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .   ഉപയോഗം                : വേര് ജലദോഷത്തിനും വാതരോഗത്തിനും ചികിത്സക്കായി ഉപയോഗിക്കുന്നു.

Tectona grandis

Image
തേക്ക്  ശാസ്ത്രീയ നാമം      :   Tectona grandis   കുടുംബം                  : ലാമിയേ സീ   ആവാസവ്യവസ്ഥ  : ഇലപൊഴിക്കും കാടുകൾ ,    ഹാബിറ്റ്                  : വൻവൃക്ഷം   പ്രത്യേകത  :  തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു,   ഉപയോഗം  : തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു.   തേക്ക് കായ് തേക്ക് തടി തേക്ക് തടി വാർഷിക വലയങ്ങൾ

Psidium guajava

Image
പേര  Scientific Name : Psidium guajava Family :  Myrtaceae Habit : Small Tree Habitat : Decidious, Cultivated Use : Fruits are edible Medicinal use : Leaves are used for diabetic purpose. 

Casuarina equisetifolia

Image
കാറ്റാടി   മറ്റു പേരുകൾ : ചൂളമരം ശാസ്ത്രീയ നാമം  : Casuarina equisetifolia കുടുംബം : :  കാഷ്യറിനേസീ ഹാബിറ്റ് :  നിത്യഹരിത വൃക്ഷം ആവാസവ്യവസ്ഥ :  തീരപ്രദേശ മേഖലകളിൽ, നട്ടുവള൪ത്തിയവ പ്രത്യേകത പ്രകാശസംശ്ളേഷണം നടക്കുന്നത് പച്ചനിറമുള്ള phyllocade എന്നറിയപ്പെടുന്ന ചെറുശാഖകളിലാണ്.  ഇലകൾ ശുഷ്കിച്ച് ശൽകങ്ങളായി രൂപാന്തരണം പ്രാപി ച്ചിരിയ്ക്കുന്നു. വേരുകളിൽ വളരുന്ന  . Frankia actinomycete  ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യ്ത് സസ്യത്തിന് നൽകുന്നു. ഉപയോഗം തടി വിറകിന് അത്യുത്തമമാണ്. കഴകൾ കൃഷിയ്ക്കും മറ്റും താങ്ങായും തൂണായും ഉപയോഗിക്കുന്നു കടൽതീരങ്ങളിൽ കാറ്റിനെ ചെറുക്കുന്നതിനായി വനവൽക്കരണം നടത്താൻ ഉപയോഗിക്കുന്നു. phyllocade പ്രകാശസംശ്ളേഷണ  ശാഖകൾ Cone like fruits

Knema attenuata

Image
ചോരപ്പൈൻ   മ റ്റ്   നാമ ങ്ങൾ        :   ചോരപത്തിരി ശാസ്ത്രീയ   നാമം     :   Knema attenuata   കുടുംബം                    : മിരിസ്റ്റിക്കേ സീ   ആവാസവ്യവസ്ഥ  :   നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ,  കാവുകൾ   ഹാബിറ്റ്               :    ഇടത്തരം  മരം‌   പ്രത്യേകത                 :    പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ് .   ഉപയോഗം                : ജാതി പത്രി സുഗന്ധവ്യ‍‍ഞ്ജനമാണ്. ശാസ്ത്രീയ   നാമം      :    ഫലം    പുഷ്പം, പുഷ്പങ്ങൾ  പഴങ്ങൾ,  ഇല, കായ് കായ്കളോടുകൂടിയ ശിഖരം ജാതി പത്രി  തടിയുടെ തൊലി 

Xanthoxylem arnotianum

Image
മൊട്ടൽ മറ്റു പേരുകൾ : മടുക്ക ശാസ്ത്രീയ നാമം  : Xanthophyllum arnottianum കുടുംബം : :  പോളിഗലേസീ ഹാബിറ്റ് :  നിത്യഹരിത ചെറുവൃക്ഷം ആവാസവ്യവസ്ഥ :  നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങൾ പ്രത്യേകതകൾ :  നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങളിലെ പ്രകാശം കുറഞ്ഞ അടിതട്ടിൽ വള രാനുള്ള   കഴിവുന്ട്.  പച്ചനിറമുള്ള ചെറുശാഖകൾക്ക് പ്രകാശസംശ്ളേഷണത്തിനുള്ള  കഴിവുന്ട്.  കായ്കൾ

Ficus tinctoria

Image
ഇത്തി ശാസ്ത്രീയ നാമം :     Ficus tinctoria കുടുംബം :   മൊറേസി ആവാസവ്യവസ്ഥ :  നിത്യഹരിതവനങ്ങൾ ,  ഇലപൊഴിക്കും വനങ്ങൾ ഹാബിറ്റ് :  മരം   പാരിസ്ഥിതിക പ്രാധാന്യം  :  അരളി  ശലഭം   ( Common Crow )    മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം : ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം  എന്നത് ഇത്തിയോടൊപ്പം  അത്തി ,  പേരാൽ ,  അരയാൽ   എ ന്നിവ ചേരുന്നതാണ്.  വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു.  പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു.   പഞ്ചവൽക്കത്തിലും  അംഗമാണു.  തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും,  പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു.  ഏറെക്കുറെ   അത്തിയുടെ   എല്ലാ ഗുണങ...

Holarrhena antidysenterica

Image
കുടകപ്പാല ശാസ്ത്രീയ നാമം      :   Holarrhena antidysenterica   കുടുംബം                    : അപ്പോസയനേ സീ   ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ   ഹാബിറ്റ്                     : കുറ്റിച്ചെടി   പ്രത്യേകത                 : ഔഷധ സസ്യം   ഉപയോഗം                : അമീബ മൂലമുള്ള വയറിളക്കത്തിന് നല്ലതാണ്. കുട്ടികളിലെ വിരശല്യം ശമിപ്പിക്കുവാൻ  നല്ലതാണ്.