Melicope lunuankenda

കനല

 റ്റ് നാമങ്ങൾ  : കാട്ടു റബർ, കമ്പിളി, നാശകം
ശാസ്ത്രീയ നാമം: Melicope linu-ankanda
 കുടുംബം: റൂട്ടേസീ
 ആവാസവ്യവസ്ഥ :
നിത്യഹരിത, അർദ്ധ നിത്യഹരിത വനങ്ങൾ,   ആർദ്ധ്ര ഇലപൊഴിക്കും  കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾനിത്യഹരിത വനങ്ങൾകാവുകൾ
 ഹാബിറ്റ്:   ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷം
 പാരിസ്ഥിതിക പ്രാധാന്യം :
 പുള്ളിവാലൻ ശലഭം (Malabar Banded Swallo Tail ), ചുട്ടിമയൂരി ശലഭം  എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
 ഉപയോഗം               :
വേര് ജലദോഷത്തിനും വാതരോഗത്തിനും ചികിത്സക്കായി ഉപയോഗിക്കുന്നു.


Comments

Popular posts from this blog

Long-Banded Silverline

Crescentia cujete