Santalum album
ചന്ദനം

മറ്റ് നാമം :
ശാസ്ത്രീയ നാമം : Santalum album
കുടുംബം : സൻ്റ്റാലേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : നിത്യഹരിതമരമാണ്.
പ്രത്യേകത :
തടിയുടെ കാതലിനും വേരുകൾക്കും സുഗന്ധമുണ്ട്.
ഉപയോഗം :
തടിയുടെ കാതലും വേരും ചന്ദന തൈലം വാറ്റിയെടുക്കാൻ ഉപയോഗിക്കുന്നു.
തടിയും വേരും ഔഷധയോഗ്യമാണ്. ശരീരത്തിനു തണുപ്പും കുളിർമയും ഉന്മേഷവും നൽകുന്നു.രക്തം ശുദ്ധീകരിക്കുന്നു. ചന്ദനാദി ഗുളികയിലെ ഒരു ചേരുവയാണ്.
ദിവസം രണ്ടു നേരം വീതം ഒരാഴ്ച, വെള്ളചന്ദനം അരച്ചു പാലിൽ കലക്കി കഴിച്ചാൽ മൂത്രത്തിൽ രക്തം കാണുന്നതിനും മൂത്രചുടിച്ചിലിനും മൂത്രം തുള്ളിയായി പോകുന്നതിനും മൂത്രത്തിൽ പഴുപ്പിനും നല്ലതാണ്
Comments
Post a Comment