Holarrhena antidysenterica

കുടകപ്പാല



ശാസ്ത്രീയ നാമം     : Holarrhena antidysenterica

 കുടുംബം                   : അപ്പോസയനേസീ

 ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ

 ഹാബിറ്റ്                    : കുറ്റിച്ചെടി

 പ്രത്യേകത                : ഔഷധ സസ്യം

 ഉപയോഗം               :

അമീബ മൂലമുള്ള വയറിളക്കത്തിന് നല്ലതാണ്.

കുട്ടികളിലെ വിരശല്യം ശമിപ്പിക്കുവാൻ നല്ലതാണ്.



Comments

Popular posts from this blog

Long-Banded Silverline

Crescentia cujete