Posts

Showing posts with the label SPICE

Cinnamomum malabathrum

Image
വയന ശാസ്ത്രീയ   നാമം  :   Cinnamomum malabathrum   കുടുംബം   : ലോറേ സീ   ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്  :    ചെറു മരം    പ്രത്യേകത :  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ് പാരിസ്ഥിതിക പ്രാധാന്യം  :  വിറവാലൻ    ശലഭം   (Tailed Jay ),   വഴന ശലഭം  (Common Mime) ,    നീലക്കുടുക്ക  (Narrow Banded Blue Bottle),  കാട്ടുകുടുക്ക   (common Jay)- ശലഭം  എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം                : ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.

Curcuma longa

Image
മഞ്ഞൾ  ശാസ്ത്രീയ   നാമം     :   Curcuma longa   കുടുംബം                    :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  പുൽമേടുകളിൽ കാണുന്നു. ,  നട്ടുവളർത്തുന്നു   ഹാബിറ്റ്                      :    ഔഷധി    പ്രത്യേകത                   :  ഇ ഞ്ചി വർഗ്ഗത്തിൽപെട്ട ഒ രു സുഗന്ധദ്രവ്യം   ഉപയോഗം                  : കിഴങ്ങ്  പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. മഞ്ഞളിൽ അടങ്ങിയിട്ടുള്ള  കുർക്കുമിൻ  ( Curcumin ) എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, ...

Zingiber officinale

Image
ഇഞ്ചി മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Zingiber officinale   കുടുംബം                    :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                      :    ഔഷധി    പ്രത്യേകത                   :   സുഗന്ധദ്രവ്യം   ഉപയോഗം                  : ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍.  അച്ചാർ  നിർമ്മിക്കുന്നതിനും കറികളിലും ഉപയോഗിക്കുന്നു ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.. ഉദരരോഗങ്ങൾ,  ഛർദ്ദി  എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍.          അജീർണ്ണം ,  അതിസാരം ,  പ്രമേഹം ,  അർശസ്  എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം.  പൂങ്കു...

Curcuma neilgherrensis

Image
Read in English വെള്ളകൂവ  മ റ്റ്   നാമ ങ്ങൾ :   കാട്ടുമഞ്ഞൾ ശാസ്ത്രീയ   നാമം  :   Curcuma neilgherrensis കുടുംബം :  സിൻജികബറേ സീ ആവാസവ്യവസ്ഥ  :  പുൽമേടുകളിൽ കാണുന്നു. ,  നട്ടുവളർത്തുന്നു ഹാബിറ്റ്   :    ഔഷധി  പ്രത്യേകത :  ഇ ഞ്ചി വർഗ്ഗത്തിൽപെട്ട  പശ്ചിമഘട്ടതദ്ദേശവാസിയായ  സസ്യം ഉപയോഗം : കൂവക്കിഴങ്ങ് പുഴുങ്ങിയത്  ഒരു പ്രധാന പ്രഭാത ഭക്ഷണമാണ് കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടി അന്നജത്താൽ   സമൃദ്ധമാണ്. കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ് ബിസ്കറ്റ് , ഹൽവ,  കേക്ക് ,  ഐസ്ക്രീം  പോലെയുള്ള  ബേക്കറി  ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു ദഹനക്കേട്, വയറിളക്കം, മൂത്ര ചൂട്, മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ് പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്.     കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം