Curcuma longa
മഞ്ഞൾ
ശാസ്ത്രീയ നാമം : Curcuma longa
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : പുൽമേടുകളിൽ കാണുന്നു., നട്ടുവളർത്തുന്നു
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട ഒരു സുഗന്ധദ്രവ്യം
ഉപയോഗം :
- കിഴങ്ങ് പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്.
- മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.
- മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ (Curcumin) എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്
- വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങൾക്കും മഞ്ഞൾ ഉപയോഗിക്കുന്നു.
പൂങ്കുല |
കാണ്ഡം |
Comments
Post a Comment