Blue Mormon
കൃഷ്ണശലഭം
ഇംഗ്ലീഷ് നാമം : Blue Mormon
ശാസ്ത്രീയ നാമം : Pachliopta polymnestor
കുടുംബം : Papilionidae
പ്രത്യേകത :
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണ് കൃഷ്ണശലഭം. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. വളരെ വേഗത്തിൽ സഞ്ചരിക്കുന്നവയാണിവ.
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:
നാരകം, കാട്ടുനാരകം, ബബ്ലൂസ് നാരകം, പാണൽ തുടങ്ങിയ നാരക വർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാർവ്വകൾ. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു
ജീവിത ചക്രം :
മുട്ട {photo credit: Pkgmohan} |
Ist Instar Larva (photocredit: Brijesh Pookottor) |
2nd Instar Larva (photocredit: Brijesh Pookottor) |
5th Instar Larva (photocredit: Brijesh Pookottor) |
pre-pupa (photocredit: Brijesh Pookottor) |
pupa (photocredit: Brijesh Pookottor) |
photocredit: Brijesh Pookottor |
തിരികെ പാണലിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
Post a Comment