Southern Birdwing
ഗരുഡശലഭം ഇംഗ്ലീഷ് നാമം : Southern Bird Wing ശാസ്ത്രീയ നാമം : Troides minos കുടുംബം : Papilionidae പ്രത്യേകത : ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് . കർണ്ണാടകത്തിൻെറ സംസ്ഥാനശലഭമാണ് . തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിൻെറ പ്രത്യേകതയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: ഗരുഡക്കൊടി ( Aristolochia indica ), കരണ്ടവള്ളി ( Aristolochia tagala ), അൽപ്പം ( Thottea siliquosa ) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ ജീവിത ചക്രം : ലാർവ പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക