Punica granatum
മാതളം

ശാസ്ത്രീയ നാമം : Punica grantatum
കുടുംബം : മിർട്ടേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു., കൃഷിചെയ്യുന്നു.
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഫലവൃക്ഷം
ഉപയോഗം :
- കായ്കൾ ഭക്ഷ്യയോഗ്യമാണ്.
- കായ്കളും വിത്തുകളും ഔഷധഗുണമുള്ളതാണ്.
പുഷ്പം
![]() |
കായ് |
Comments
Post a Comment