Posts
Michelia champaca (in English)
- Get link
- X
- Other Apps
മലയാളത്തിൽ വായിക്കാൻ CHAMPAK Scientific Name : Michelia champaca Synonyms: Michelia blumei Family: Magnoliaceae Local Names: ചെമ്പകം, കോട്ടച്ചെമ്പകം (Malayalam) Habit: Medium sized evergreen tree Habitat: Evergreen forests and also planted Ecological Importance: Chapak is the larval host plant of several butterflies including Tailed Jay and Common Jay . Economic Importance: Ornamental tree good for gardens and avenues Perfume is made from its flower Timber is used for furniture making Flower is used as a medicine in the treatment of Kapha and Pitha. flower fruits Kerala Forest & Wildlife Department Research Unit, Peermade
Syzigium cumini (in English)
- Get link
- X
- Other Apps
മലയാളത്തിൽ വായിക്കാൻ JAMUN Scientific Name : Syzigium cumini Synonyms: Syzigium fruticosum Family: Myrtaceae Local Names: ഞാവൽ, ഞാറ (Malayalam) Habit: Medium sized evergreen tree Habitat: Evergreen to Dry deciduous forests and also cultivated for its fruits. Ecological Importance: Jamun is the l arval host plant for many butterflies including Large Oak Blue , Centuare Oak Blue , Long Banded Silverline etc. It provides fleshy fruits to birds and animals during rainy season. Economic Importance: Fruits are edible and is used to make pickles, jam and vinegar. Seeds, leaves and bark are anti-diabetic Leaves used as fodder. Inflorescence fruits As per Indian Astrology, Jamun is the Star tree of the birth star Rohini (List of Star Trees) Kerala Forest & Wildlife Department Research Unit, Peermade ...
Myristica malabarica (in English)
- Get link
- X
- Other Apps
മലയാളത്തിൽ വായിക്കാൻ Malabar Nutmeg Scientific Name : Myristica Malabarica Synonyms: Myristica dactyloides Family: Myristicaceae Local Names: കാട്ടുജാതി, പൊന്നാംപൂ, പത്തിരി, പൊന്നാംപൈന്‍ (Malayalam) Habit: Medium sized tree Habitat: Endemic to Western Ghats. Seen in Evergreen forests especially in Myristica Swamp Forests and muddy areas. Ecological Importance: Capable of growing in swamps and waterlogged areas. Prevent soil erosion. Economic Importance: Its fruit maze is used as wild spice and as an adultarant for Nutmeg maze. The dye prepared from the resin oozing from cut bark was used to colour clothes to permanent brown. resin from the blaze leaves fruit Maze Kerala Forest & Wildlife Department Research Unit.Peermade
Cornelian
- Get link
- X
- Other Apps
CORNELIAN Malayalam Name: കനിതുരപ്പൻ Scientific Name: Deudorix epijarbas Family: Lycanidae Identification: Black and Orange butterfly. Black forewings with large Orange spot and Orange hind wings with black veins Larval Host Plants: Sapindus trifoliatus , Life cyle: Pupa butterfly underside Cornelian Gem Stone BACK TO ചവക്കായ ( Small Soap Nut Tree )
Calophyllum calaba(in English)
- Get link
- X
- Other Apps
മലയാളത്തിൽ വായിക്കുക Poon spar of Travancore Scientific Name: Calophyllum calaba Synonym: Calophyllum burmanii Local Name: ചെറുപുന്ന, മഞ്ഞപ്പുന്ന, ആറ്റുപുന്ന Family: Calophyllaceae Habitat: Evergreen and Semi-evergreen forests and in coastal sandy areas. Also seen in Sacred Groves. Very good for afforestation of coastal sandy area. Habit: Evergreen medium sized tree Ecological significance : It is a shade plant that grows is saline coastal area and act as a barrier to wind. Economic Importance: Timber is hard and durable and is used to make plywood, packing cases, low cost furnitue. Fruit is edible and seeds are used for extracting oil that was used for lightening lamps and can be used for making bio-diesel. flowers Kerala Forest & Wildlife Department Social Forestry Division Pathanamthitta
Sapindus trifoliatus (English).
- Get link
- X
- Other Apps
മലയാളത്തിൽ വായിക്കാൻ Small Soap Nut Tree Local Names: ചവക്കായ, ഉറിഞ്ചിക്ക ,പശകൊട്ട (Malayalam) Scientific Name : Sapindus trifolius L. Synonyms: Sapindus laurifolius Vahl Family: Sapindaceae Habit: Medium sized tree Habital: Dry deciduous forests Ecological Importance: It is the larval host plat of the butterfly named Cornelian ( Deudorix epijarbas). Economic Importance: In old times, its fruit pulp was used extensively as soap for washing clothes in India. Uses: The fruit pulp make lather and is being used for washing clothes. It is a natural alternative to detergent soaps. It has anti-fungal, anti-fungal, insecticidal properties. It is used for making Ayurvedic shampoos and hair oils. It has a mild insecticidal property and is effective against Head lice. Fruits are used as medicine for the treatment of asthma, eczema, psoriasis etc. Roots and bark are considered as mild expectorant and demulcent. Leaf with 2-3 pair of acumi...
Sapindus trifoliatus(Malayalam)
- Get link
- X
- Other Apps
Read in English ചവക്കായ മ റ്റ് നാമ ങ്ങൾ : ചവക്കായ , പശകൊട്ട, ഉറുഞ്ചിക്ക ശാസ്ത്രീയ നാമം : Sapindus trifoliatus കുടുംബം : സാപ്പിൻഡേസീ ആവാസവ്യവസ്ഥ : ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് : ചെറു മരം പ്രത്യേകത : പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം : വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട
Democarpus longan
- Get link
- X
- Other Apps
പൊരി പൂവ്വം മ റ്റ് നാമ ങ്ങൾ : ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം : Democarpus longan പര്യായ നാമം : Euphoria longan കുടുംബം : സാപ്പിൻഡേസീ ആവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾ , അ ർദ്ധ നിത്യഹരിത വനങ്ങൾ. നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് : ചെറു മരം പ്രത്യേകത : ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന ലിച്ചി പോലെയുള്ള ഒരു ഫലവൃക്ഷം ഉപയോഗം : കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ് തളിരിലകള്‍ കായ്‍കള്‍ കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട്
Common Castor
- Get link
- X
- Other Apps
ആവണച്ചോപ്പന്‍ ഇംഗ്ലീഷ് നാമം : Common Castor ശാസ്ത്രീയ നാമം : Ariadne merione കുടുംബം : Nymphalidae തിരിച്ചറിയൽ : ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍ ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമരഹിതമായ വളഞ്ഞുപുളഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള വലയങ്ങള്‍ കാണുന്നു. വശങ്ങളിലെ വലയങ്ങള്‍ ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ചിത്രകനോട് (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍ ചിത്രകനില്‍ അർദ്ധവൃത്താകൃതിയിലുള്ള തരംഗ വലയങ്ങള്‍ ക്രമമായും മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്‍പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു . ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കൊടിത്തൂവ( Tragia involucrata and Tragia ), ആവണക്ക് ( Ricinus communis ) ജീവിത ചക്രം : 1. മുട്ട- രോമങ്ങള്‍ നിറഞ്ഞ ഇളംപച്...
Angled Castor
- Get link
- X
- Other Apps
ചിത്രകന്‍ ഇംഗ്ലീഷ് നാമം : Angled Castor ശാസ്ത്രീയ നാമം : Ariadne ariadne കുടുംബം : Nymphalidae തിരിച്ചറിയൽ : ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍ ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമമായ വളഞ്ഞുപുളഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള അഞ്ചോളം വലയങ്ങള്‍ കാണുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ആവണച്ചോപ്പനോട് () സാദൃശ്യമുണ്ട്. എന്നാല്‍ ആവണച്ചോപ്പനില്‍ അർദ്ധവൃത്താകൃതിയിലുള്ള തരംഗ വലയങ്ങള്‍ ക്രമരഹിതമായും വശങ്ങളിലെ വലയങ്ങള്‍ ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കൊടിത്തൂവ( Tragia involucrata and Tragia ), ആവണക്ക് ( Ricinus communis ) ജീവിത ചക്രം : 1. മുട്ട- രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച നിറത്തിലുള്ളതാണ് 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു കറുത്ത് രോമാവൃ...
Sahyadri Red Helen
- Get link
- X
- Other Apps
ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം : Sahyadri Red Helen ശാസ്ത്രീയ നാമം : Papilio helenus daksha കുടുംബം : Papilionidae തിരിച്ചറിയൽ : ചിറകുകൾക്ക് കറുപ്പുനിറമുള്ള വലിയ ശലഭം. പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത പൊട്ടുകളും അടിവശത്ത് വെളുത്ത പൊട്ടു കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്. പ്രത്യേകത : ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ . സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മുള്ളിലവ് , ചെറുനാരകം , കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത് ജീവിത ചക്രം : 1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. photo credit: Balakrishnan Valappil 2. പുഴുക്കൾ- അ...