Tinospora cordifolia

 ചിറ്റമൃത്


റ്റ് നാമങ്ങൾ       : 

ശാസ്ത്രീയ നാമം    : Tinospora cordifolia

 കുടുംബം                   : മെനിസ്പെർമേസീ

 ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ,നട്ടുവളർത്തുന്നു.കണ്ടൽ വനങ്ങൾ നിത്യഹരിത വനങ്ങൾ

 ഹാബിറ്റ്                    :   വള്ളിച്ചെടിയാണ്

 പ്രത്യേകത                : 

ഔഷധമായി ഉപയോഗിക്കപ്പെടുന്നു. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.

 ഉപയോഗം               :

  • മൂത്രാശയ രോഗങ്ങളിലും, ആമാശയ രോഗങ്ങളിലും, കരൾ സംബന്ധിയായ രോഗങ്ങളിലും, ത്വക് രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു
  • പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.
  • മാംസ്യവും നല്ലയളവിൽ കാത്സ്യംഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.







Comments

Popular posts from this blog

Sapindus trifoliatus (English).

Myristica malabarica (in English)

Azadirachta indica