Lawsonia inermis
മൈലാഞ്ചി
മറ്റ് നാമങ്ങൾ : ഹെന്ന
ശാസ്ത്രീയ നാമം : Lawsonia inermis
കുടുംബം : ലിത്രേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഇല ചായം
ഉപയോഗം :
- ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി കൈയിൽ ഇടാറുണ്ട്.
- മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി ഉപയോഗിക്കുന്നു.
- തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് മൈലാഞ്ചി.
- ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറും
ശാസ്ത്രീയ നാമം : ഫലം പൂവുകൾ പൂക്കൾ പുഷ്പം,പുഷ്പങ്ങൾ പഴങ്ങൾ, ഇല കായ്,കായ്കളോടുകൂടിയ ശിഖരം, പൂങ്കുല,കായ് കുരു വിത്ത് വിത്തുകൾ ശാഖാഗ്രത്തിൽ കൂടിയിരിക്കുന്ന ഇലകൾ പൂക്കളോടുകൂടിയ ശിഖരം കായ്കൾ . തായ് തടി വിത്തിൽ നിന്നും എടുക്കുന്ന എണ്ണ
പിങ്ക് നിറമുള്ള തളിരിലകൾ, താഴോട്ടു വളരുന്ന ശാഖകൾ നിറംപല്ലി
പൂങ്കുല
മൈലാഞ്ചി അരച്ചത് |
ഹെന്ന ഹെയർ ഡൈ |
Comments
Post a Comment