Gardenia jasminoides

 ഗന്ധരാജൻ


ശാസ്ത്രീയ നാമം    : Gardenia jasminoides

 കുടുംബം                   : റുബിയേസീ

 ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു.

 ഹാബിറ്റ്                   :   കുറ്റിച്ചെടി

 പ്രത്യേകത                : അലങ്കാരസസ്യമാണ്

 ഉപയോഗം               :

  • സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള നിത്യഹരിതയായഅലങ്കാരസസ്യമാണ്
  • പൂവിൽനിന്നും പെർഫ്യൂം ഉണ്ടാക്കുന്നുണ്ട്.
  • പഴത്തിൻെറ മാംസളഭാഗം ആഹാരസാധനങ്ങൾക്ക് മഞ്ഞ നിറം നൽകുവാൻ ഉപയോഗിക്കാറുണ്ട്


Comments

Popular posts from this blog

Sapindus trifoliatus (English).

Long-Banded Silverline

Crescentia cujete