Crimson Rose
ചക്കരശലഭം
ഇംഗ്ലീഷ് നാമം : Crimson Rose
ശാസ്ത്രീയ നാമം : Pachilopta hector
കുടുംബം : Papilionidae
പ്രത്യേകത :
കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നു. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്.
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:
ഗരുഡക്കൊടി(Aristochia indica), അൽപ്പം(Thottea sliliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്.
ജീവിത ചക്രം :
ലാർവ |
പ്യൂപ്പ |
Comments
Post a Comment