Common Rose
നാട്ടുറോസ്

ഇംഗ്ലീഷ് നാമം : Common Rose
ശാസ്ത്രീയ നാമം : Pachliopta aristolochiae
കുടുംബം : Papilionidae
പ്രത്യേകത :
കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ് നാട്ടു റോസ് .ചക്കര ശലഭം, കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്.
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:
ഗരുഡക്കൊടി(Aristochia indica), കരണ്ടവള്ളി (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata) ലാർവയുടെ ഭക്ഷണ സസ്യങ്ങൾ
ജീവിത ചക്രം : ലാർവ പ്യൂപ്പ

![]() |
| ലാർവ |
![]() |
| പ്യൂപ്പ |


Comments
Post a Comment