Bambusa bambos

 

ഇല്ലിമുള


 റ്റ് നാമങ്ങൾ           : Thorny Bamboo

ശാസ്ത്രീയ നാമം    : Bambusa bambos

 കുടുംബം                   : പൊയേസീ

 ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ , നട്ടുവളർത്തുന്നു.

 ഹാബിറ്റ്                    :   

 പ്രത്യേകത                : ശാഖകളിൽ മുള്ളുണ്ട്

 ഉപയോഗം               :

  • മുള കുടിൽ നിർമ്മാണത്തിനും കരകൗശല  നിർമ്മാണത്തിനും  ഉപയോഗിക്കുന്നു.
  • പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ് നിർമ്മാണത്തിനും  ഉപയോഗിക്കുന്നു.
  •  മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. 
  • ഏണി ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്.
  • മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി



Comments

Popular posts from this blog

Sapindus trifoliatus (English).

Myristica malabarica (in English)

Azadirachta indica