Terminalia arjuna
നീർമരുത്

ശാസ്ത്രീയ നാമം : Terminalia arjuna
കുടുംബം : കോംബ്രിട്ടേസി
അവാസവ്യവസ്ഥ : കാടുകളിലും നാട്ടിൻപുറങ്ങളിലും കണ്ടുവരുന്നു. പുഴയോരങ്ങളിൽ നിൽക്കുന്നതുകൊണ്ടാണ് നീർമരുത് എന്ന പേര് ലഭിച്ചിരിക്കുന്നത്.
ഉപയോഗം :
തൊലിയാണ് പ്രധാന ഔഷധയോഗ്യ ഭാഗം. ആസ്ത്മ, പ്രേമേഹം, ക്ഷയ രോഗ ചികിത്സയിൽ ഉപയോഗിക്കുന്നു.

Comments
Post a Comment