Tamarindus indica
വാളൻപുളി

ശാസ്ത്രീയ നാമം : Tamarindus indica
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : ജന്മദേശം ആഫ്രിക്കയാണ്
ഉപയോഗം :
- പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു
- പഴങ്ങളിൽ വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്
- തടി മുറിച്ച് ഇറച്ചി വെട്ടുന്നതിന് സർവസാധാരണയായി ഉപയോഗിക്കുന്നു
![]() |
പൂങ്കുല |
![]() |
കായ് , കുരു |
Comments
Post a Comment