Symplocos racemosa

പാച്ചോറ്റി

File:Symplocos cochinchinensis 13.JPG - Wikimedia Commons

ശാസ്ത്രീയനാമം  : Symplocos racemosus
കുടുംബം                :  സിംപ്ലൊക്കേസി

ആവാസവ്യവസ്ഥ : നിത്യഹരിതവനങ്ങൾ

ഹാബിറ്റാറ്റ്     :   .ഇടത്തരം മരം.

ഉപയോഗം:
പൂക്കൾ - വാറ്റി മദ്യം ഉണ്ടാക്കുന്നു. ഇത് ബ്രാണ്ടിയിൽ മായമായി ചേർക്കാറുണ്ട്.

വിത്ത് : വിത്തിൽ നിന്ന് കിട്ടുന്ന  എണ്ണയാണ് മൗവ്വാ ബട്ടർ.ഇത് ഭക്ഷണത്തിലും നെയ്യിലും  ചേർക്കാറുണ്ട്.സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു

Symplocos cochinchinensis (Lour.) S.Moore ssp. lauriana (Retz ...

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  


Comments

Popular posts from this blog

Long-Banded Silverline

Crescentia cujete