Strychnos nux-vomica

കാഞ്ഞിരം


ശാസ്ത്രീയ നാമം    : Strychnos nux-vomica

കുടുംബം                   : ലൊഗാനിയേസീ

ആവാസവ്യവസ്ഥ :ഇലപൊഴിക്കും കാടുകൾ

ഹാബിറ്റ്                    : ചെറുമരം

പ്രത്യേകത  :
അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണിത്. (ജന്മനക്ഷത്ര വൃക്ഷങ്ങളുടെ ലിസ്റ്റ്)
 
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം.

ഉപയോഗം :
തടി കട്ടിൽ ഉണ്ടാക്കി കിടന്നാൽ വാതം ശമിക്കും.
 
മരത്തിന്റെ തൊലി പട്ടിയെ കൊല്ലാനുള്ള വിഷമായി ഉപയോഗിക്കുന്നു.
 
പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക മരുന്നായി പയോഗിക്കുന്നു


കായ്കൾ

കാഞ്ഞിര കുരു

Comments

Popular posts from this blog

Sapindus trifoliatus (English).

Azadirachta indica

Aristolochia indica