Schleichera oleosa
പൂവണ്ണം
മറ്റ് നാമങ്ങൾ : പൂവ്വം
ശാസ്ത്രീയ നാമം : Schleichera oleosa
കുടുംബം : സാപിൻഡേസി
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ, പുഴയോരങ്ങൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : ഇടത്തരം മരം.
പ്രത്യേകത :
ഉപയോഗം :
- കായ ഭക്ഷ്യയോഗ്യമാണ്.
- വിത്തിൽ നിന്നും കുസും എണ്ണ ആട്ടിയെടുക്കുന്നു.
- കോലരക്കുണ്ടാക്കുന്ന പ്രാണി കമ്പുകളിൽ വസിക്കും.
![]() |
പുതിയ ഇലകൾ |
Comments
Post a Comment