Saraca indica
അശോകം
ശാസ്ത്രീയനാമം : Saraca indica
കുടുംബം : സിസാൽപിനിയേസീ
ആവാസവ്യവസ്ഥ : ഇന്ത്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇഷ്ടം.
ഉപയോഗം :
തൊലി കഷായം വെച്ച് ഗർഭാശയരോഗങ്ങൾക്ക് കൊടുക്കാറുണ്ട്. ധാന്വന്തരം ഘൃതത്തിന്റെ കൽക്കത്തിനും അശോക തൊലി ഉപയോഗിക്കുന്നു.



കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment