Sapindus emarginatus

സോപ്പുംകായ് 


 റ്റ് നാമങ്ങൾ       :  ഉറുഞ്ചിക്കായ,ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട

ശാസ്ത്രീയ നാമം : Sapindus emarginatus

കുടുംബം : സാപ്പിൻഡേസീ

ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിയും വനങ്ങളും പുൽമേടുകളുടെ അരികുകളും.

ഹാബിറ്റ് : ചെറു മരം

പ്രത്യേകത : പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്.


ഉപയോഗം :
  • വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു.
  • സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാൻ സ്വർണ്ണപ്പണിക്കാർ ഈ കായ ഉപയോഗിച്ചിരുന്നു.
  • ഗർഭനിരോധന മാർഗ്ഗമായും, ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും  ഉപയോഗിച്ചിരുന്നു.
ഇല


Sapindus emarginatus
കായ

 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട 

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete