Salacia reticulata

ഏകനായകം

Ekanayakam - plant 15.jpg

റ്റ് നാമം                     : കൊരണ്ടിപൊൻ‌കൊരണ്ടി 

ശാസ്ത്രീയ നാമം      : Salacia reticulata

 കുടുംബം                    : ഹിപ്പോക്രറ്റേസീ

 ആവാസവ്യവസ്ഥ  : നിത്യഹരിത വനങ്ങൾ, കാവുകൾ

 ഹാബിറ്റ്                     : പടരുന്ന കുറ്റിച്ചെടി

 പ്രത്യേകത                  : പ്രമേഹത്തിനുള്ള ഔഷധം

 ഉപയോഗം                 :

വേരിലും തണ്ടിലും പ്രമേ ഹരങ്ങളായ രാസഘടകങ്ങൾ ഉണ്ടെങ്കിലും വേരാണു് ആയുർ‌വേദത്തിൽ മരുന്നിനായി ഉപയോഗിക്കുന്നത്.  പ്രമേഹം, ആസ്മ, സന്ധിവേദന എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിൻെറ പഴം ഭക്ഷ്യയോഗ്യമാണ്.


ചെണ്ടകോലുണ്ടാക്കാൻ കമ്പ്  ഉപയോഗിക്കുന്നു
      

 
 കൊരണ്ടിപ്പഴം


വേരുണക്കിയത്




Comments

Popular posts from this blog

Long-Banded Silverline

Crescentia cujete