Ricinus communis
ആവണക്ക്
മറ്റ് നാമങ്ങൾ : ചിറ്റാവണക്ക്
ശാസ്ത്രീയ നാമം : Ricinus communis
കുടുംബം : യൂഫോർബിയേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, മണൽപ്രദേശങ്ങൾ,നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഔഷധസസ്യം
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- ആവണക്കിന്റെ ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു.
- ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.
- ആവണക്കെണ്ണ മരുന്നുകളിലും പെയ്ൻറ്, വാർണിഷ്, പോളിഷ് എന്നിവയിലും ഉപയോഗിക്കുന്നു . ബയോഡീസൽ നിർമ്മിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു.
കായ്കളോടുകൂടിയ ശിഖരം |
വിത്തുകൾ |
ആവണക്കെണ്ണ |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment