Rauvolfia serpentina

അമൽപ്പൊരി

 റ്റ് നാമങ്ങൾ       : സർപ്പഗന്ധി 

ശാസ്ത്രീയ നാമം    : Rauvolfia sepentina

 കുടുംബം                   : അപ്പോസൈനേസീ

 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾനട്ടുവളർത്തിവരുന്നു.

 ഹാബിറ്റ്                   :   കുറ്റിച്ചെടി

 പ്രത്യേകത               : ഔഷധസസ്യം

 ഉപയോഗം             :

  • വേരുകൾ രക്താതിമർദ്ദത്തിനുള്ള മരുന്നാണ്. 
  • നാഡീരോഗങ്ങൾ, അപസ്മാരം, കുടൽ‌രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. 
  • നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു.
കായ്കളോടുകൂടിയ പൂങ്കുല

വേരുകൾ


Comments

Popular posts from this blog

Long-Banded Silverline

Crescentia cujete