Pterocarpus santalinus
രക്തചന്ദനം

ശാസ്ത്രീയനാമം : Pterocarpus santalinus
കുടുംബം : ഫാബേസി
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ,നട്ടുവളർത്തുന്നു
പ്രത്യേകത : ആന്ധ്രപ്രദേശിലെ കട്ടപ്പയിലും സമീപപ്രദേശത്തും വളരുന്ന ഇടത്തരം മരം. കേരളത്തിൽ നട്ടുവളർത്തുന്നു.
ഉപയോഗം :
തടി - വിലപിടിച്ചതാണ് . തൂണ്, ദാരുപ്രതിമ, കളിക്കോപ്പ്, ഫർണിച്ചർ മുതലായവയ്ക്ക് ഉപയോഗിക്കുന്നു. പനിക്കും തലവേദനയ്ക്കും ഇതിന്റെ തടി അരച്ച് പുരട്ടുന്നത് നല്ലതാണ്. വൃണ വിരോപണശേഷിയും ഉണ്ട്.
![]() |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment