Pterocarpus marsupium

വേങ്ങ

Mesha Rashi Tree – Which is the tree associated with Mesha Rashi ...

 റ്റ് നാമങ്ങൾ       : കറവേങ്ങ

ശാസ്ത്രീയ നാമം : Pterocarpus marsupium

കുടുംബം : ഫാബേസീ

ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ

ഹാബിറ്റ് : ഇടത്തരം  മരം

പ്രത്യേകത :  ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ ഗം കിനൊ

ഔഷധയോഗ്യ ഭാഗങ്ങൾ : തടിയുടെ കാതൽ, തൊലി, കറ.

ഔഷധഗുണം : കഫ-പിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു.

ഉപയോഗം :
  • പാൻക്രിയാസിൽ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്. 
  • കൃമി നാശകമാണ്.
  • അതിസാരം സുഖപ്പെടുത്തുന്നു. ഒഴിവു ചതവുകൾ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്.
  • മോണപഴുപ്പും പല്ലുവേദനയും ഉണ്ടാകുമ്പോൾ വേങ്ങയുടെ കറ പല്ലിന്റെ ഊനിൽ തിരുകി വെച്ചാൽ ശമനമുണ്ടാകും.
  • ചൊറി, ചിരങ്ങ്, കുഷ്ഠം എന്നീ രോഗങ്ങൾക്ക് വേങ്ങയുടെ ഇലയും തൊലിയും ചതച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്.
  •  ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ ഗം കിനൊ
Add caption












കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete