Pseudarthria viscida
മൂവില
മറ്റ് നാമം :
ശാസ്ത്രീയ നാമം : Psuedarthria viscida
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് :ഔഷധി
പ്രത്യേകത :ഔഷധസസ്യം
ഉപയോഗം :
വേര് ആയുർവേദത്തിൽ ആസ്മയ്ക്കും നാഡീ സംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കുന്നു.
Comments
Post a Comment