Plumbago indica

ചെത്തിക്കൊടുവേലി


റ്റ് നാമം                   : 

ശാസ്ത്രീയ നാമം    : Plumbago indica

 കുടുംബം                   : പ്ലംപാജിനേസീ

 ആവാസവ്യവസ്ഥ :നട്ടുവളർത്തുന്നു

 ഹാബിറ്റ്                    : ഔഷധി

 പ്രത്യേകത                :  ഔഷധ സസ്യം

 ഉപയോഗം               : 

എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല.മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്.

ആയുർവേദത്തിൽ വേര് പലവിധ ഔഷധങ്ങളായും ഉപയോഗിച്ചു വരുന്നു. വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ

വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. 

പലവിധ ത്വഗ്‌രോഗങ്ങൾക്കും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും  ഉപയോഗിക്കുന്നു. 

ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു

  . 


Comments

Popular posts from this blog

Long-Banded Silverline

Crescentia cujete