അരിനെല്ലി
മറ്റ് നാമങ്ങൾ : പുളിനെല്ലി, നക്ഷത്രനെല്ലി, ശീമനെല്ലി, നെല്ലിക്കാപ്പുളി
ശാസ്ത്രീയ നാമം : Phyllanthus acidus
കുടുംബം : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ : കൃഷിചെയ്യപ്പെടുന്നു
ഹാബിറ്റ് : .ചെറു മരം
പ്രത്യേകത : മഡഗാസ്കറാണ് ഇതിന്റെ ജന്മദേശം
ഉപയോഗം :
- പുളിരസമുള്ള കായ്കൾ ഭക്ഷ്യയോഗ്യമാണ്, അച്ചാറുണ്ടാക്കാനും കറികളിലും ഉപയോഗിക്കുന്നു
 |
കായ്കൾ |
Comments
Post a Comment