Ocimum africanum

നാരക തുളസി 

റ്റ് നാമങ്ങൾ             : Lemon Basil

ശാസ്ത്രീയ നാമം     : Ocimum africanum

 കുടുംബം                   : ലാമിയേസീ

 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.

 ഹാബിറ്റ്                     :   ഔഷധി

 പ്രത്യേകത                : 

Ocimum basilicum, Ocimum  americanum എന്നീ സസ്യങ്ങളുടെ ഹൈബ്രി‍ഡാണ്. ഇലയ്ക്ക്  നാരങ്ങയുടെ മണമാണ്.

  •  ഇല സൂപ്പിലും കറികളിലും ചേർക്കുന്നു.


ഇല

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete