Ochlandra travancorica
ഈറ
മറ്റ് നാമങ്ങൾ : ഈറ്റ, ഓടൽ
ശാസ്ത്രീയ നാമം : Ochlandra travancorica
കുടുംബം : പൊയേസീ
ആവാസവ്യവസ്ഥ : അർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് : പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി
പ്രത്യേകത :
പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന കൂട്ടമായി വളരുന്ന ഒരു സസ്യമാണ്
ഉപയോഗം :
- വട്ടി, കുട്ട, മുറം,തട്ടിക തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു
- .ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ.
- കടലാസുനിർമാണത്തിനുള്ള പൾപ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു
- .വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് നടാറുണ്ട്.
ഈറ തണ്ട് |
|
Comments
Post a Comment