Mitragyna parvifolia
പൂച്ചക്കടമ്പ്

ശാസ്ത്രീയ നാമം : Mitragyna parvifolia
കുടുംബം : റുബിയേസീ
ഹാബിറ്റാറ്റ് : 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.
പ്രത്യേകത : വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ് എന്നെല്ലാം വിളിക്കാറുണ്ട്.
ഉപയോഗം :
എം.പർവിഫോളിയയുടെ പുതിയ ഇലകളുടെ സ്രവം മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു.
Comments
Post a Comment