Mangifera indica

മാവ്

നാടന്‍ മാവുകള്‍, നന്മ മരങ്ങള്‍ ...

ശാസ്ത്രീയ നാമം : Mangifera indica

കുടുംബം : അനാക്കാർഡിയേസീ

ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്. 

ഹാബിറ്റ് :  നിത്യഹരിത വൃക്ഷമാണ് 

പ്രത്യേകത : ഫലവൃക്ഷമാണ് മാവ്. 

പാരിസ്ഥിതിക പ്രാധാന്യം : കനിത്തോഴി ശലഭം  (Common Baron),   എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്. 

ഉപയോഗം :
  • മുറിവ് വ്രണം വ്രണത്തിൽ നിന്നുള്ള രക്തസ്രാവം ഇവയിൽ മാവിന്റെ തൊലി, പൂവ്, ഇല എന്നിവ വിതറുന്നത് നല്ലതാണ്.
  • കരൾവീക്കം, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളുടെ ശമനത്തിനു പച്ചമാങ്ങ നല്ലതാണ്
  • ശരീരവേദനയ്ക്ക് പഴുത്ത മാവില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

മാവ് പൂക്കുന്നത് ദുഃസൂചനയോ? | Myth Behind ...




കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  



Comments

Popular posts from this blog

Long-Banded Silverline

Crescentia cujete