Lagerstroemia speciosa
മണിമരുത്
ശാസ്ത്രീയ നാമം : Lagerstroemia speciosa
കുടുംബം :ലൈത്രേസി
ആവാസവ്യവസ്ഥ : ഇന്ത്യ, പാകിസ്താൻ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിൽ കാണപ്പെടുന്നു; പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണുന്നു.
പ്രത്യേകത : കാപ്‌സ്യൂൾ രൂപത്തിലുള്ള ഫലം നവംബർ മാസത്തിലാണ് മൂപ്പെത്തുന്നത്.
ഉപയോഗം :
ഈടും ബലവും ഉള്ള തടിയുടെ വെള്ളയും കാതലും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. വെളുപ്പു കലർന്ന ചുവപ്പുനിറമാണ് കാതലിനുള്ളത്. ഫർണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണങ്ങൾക്കും ഇവ ഉപയോഗിക്കുന്നു.


Comments
Post a Comment