കനിത്തോഴി ഇംഗ്ലീഷ് നാമം : Common Baron ശാസ്ത്രീയ നാമം : Euthalia acontea കുടുംബം : Nymphalidae തിരിച്ചറിയൽ : ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മാവ്, കശുമാവ്, തല്ലി ജീവിത ചക്രം : 1. മുട്ട- ഗോളാ കൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ...
നീ ൾവെള്ളിവരയൻ ഇംഗ്ലീഷ് നാമം : Long Banded Silverline ശാസ്ത്രീയ നാമം : Cigaritis lohita കുടുംബം : Lyacanidae തിരിച്ചറിയൽ : ഇരുണ്ട തവിട്ടു നിറമുള്ള ചിറകുകളിൽ താഴ് ഭാഗത്ത് വീതിയിൽ തിളങ്ങുന്ന തുരിശു നീല നിറവും പിൻ ചിറകുകളിൽ താഴ് ഭാഗത്ത് ഓറഞ്ച് പോട്ടും അതിൻെറ വശങ്ങളിൽ നിന്നും നൂലുപോലുള്ള രണ്ട് വാലുകളും കാണുന്നു. ചിറകിൻെറ അടിവശം മെറൂണ് നിറമുള്ളതും മഞ്ഞനിറത്തിലും വെള്ളി നിറത്തിലും ഉള്ള വരകൾ കാണപ്പെടുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ഞാവൽ,കാട്ടുഞാറ, പോങ്, കമ്പകം താന്നി, മരുത്, നീർമരുത്, തല്ലിമരം, കാപ്പി തുടങ്ങിയ മരങ്ങളുടെ ഇലകളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- അർദ്ധഗോളാ കൃതിയിലുള്ള തവിട്ടു നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. ക്രെമസ്റ്റോഗാസ്റ്റർ ഉറുമ്പുകള...
പാരിജാതം മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Citharexylum spinosum കുടുംബം : വെർബനേ സീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : ചെറു മരം പ്രത്യേകത : അലങ്കാര വൃക്ഷം ഉപയോഗം : അലങ്കാര വൃക്ഷം. തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ് ശമിപ്പിക്കും ഇലകൾ പൂങ്കുല കായ്ക ൾ
Comments
Post a Comment