Hopea ponga
പൊങ്ങ്
ശാസ്ത്രീയ നാമം : Hopea ponga
കുടുംബം : ഡിപ്റ്ററോകാർപേസീ
ആവാസവ്യവസ്ഥ : ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇത് വളരുന്നത്.
ഹാബിറ്റ് : മരം
പാരിസ്ഥിതിക പ്രാധാന്യം : പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി ശലഭം (Large Oak Blue),യവന തളിർനീലി (Centuare Oak blue) ശലഭം,നീൾവെള്ളിവരയൻ ശലഭം (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായി നദീതീരങ്ങളിൽ കാണുന്നു.

Comments
Post a Comment