Homonoia riparia


ആറ്റുവഞ്ചി


Homonoia riparia.jpg

 റ്റ് നാമങ്ങൾ          :  നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി 

ശാസ്ത്രീയ നാമം    : Homonoia riparia

 കുടുംബം                   : യൂഫോർബേസിയ

 ആവാസവ്യവസ്ഥ : പുഴയോരങ്ങൾ

 ഹാബിറ്റ്                    :   കുറ്റിച്ചെടി

 പ്രത്യേകത                : സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്

 ഉപയോഗം    :

 പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങൾക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു

 

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete