Helicteres isora
ഇടംപിരി വലംപിരി
ശാസ്ത്രീയ നാമം : Helicteres isora
കുടുംബം : മാൽവേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിയ്ക്കും കാടുകൾ, തേക്കു തോട്ടങ്ങൾ
ഹാബിറ്റ് : കുറ്റിച്ചെടി
പ്രേത്യേകത : തേക്കു തോട്ടങ്ങൾ
ഉപയോഗം :
കായ്, വേരിൻെ്റയും തണ്ടിൻെ്റയും തൊലി ഔഷധമായി ഉപയോഗിയ്ക്കുന്നു.
തണ്ടിൻെ്റ തൊലി ഉരിച്ചെടുത്ത് കയറുണ്ടാക്കി ആടുകളെ കെട്ടാൻ ഉപയോഗിയ്ക്കുന്നു.
കായ്

Comments
Post a Comment