Gymnema sylvestre

ചക്കരക്കൊല്ലി



ശാസ്ത്രീയ നാമം     : Gymnema sylvestre

 കുടുംബം                   : അപ്പോസയനേസീ

 ആവാസവ്യവസ്ഥ :ഉഷ്ണമേഖലാ കാടുകളിൽ

 ഹാബിറ്റ്                   : ബഹുവർഷ വള്ളിച്ചെടി. 

 പ്രത്യേകത                :

ഔഷധസസ്യ ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല.

 ഉപയോഗം               :

പ്രമേഹത്തിന്‌ ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു.

മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്.


കായ്കൾ

Comments

Popular posts from this blog

Sapindus trifoliatus (English).

Long-Banded Silverline

Crescentia cujete