Glycosmis pentaphylla

പാണൽ


റ്റ് നാമം  : കുറുംപാണൽ, പാഞ്ചി 
ശാസ്ത്രീയ നാമം: Glycosmis pentaphylla
 കുടുംബം  : റൂട്ടേസീ
 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
 ഹാബിറ്റ്:  കുറ്റിച്ചെടി
 പ്രത്യേകത : തേക്കുതോട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥല സൂചകം
പാരിസ്ഥിതിക പ്രാധാന്യം :മലബാർ റാവൻ,  ചുട്ടിക്കറുപ്പൻ,  കൃഷ്ണശലഭം,  നാരകശലഭം,   നാരകക്കാളി, നാരകനീലി,  പാണലുണ്ണി എന്നീശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യമാണ്. ജലാംശം കൂടുതലുള്ള ഇതിൻെറ പഴങ്ങൾ പക്ഷികളുടെയും ചെറുജീവികളുടെയും ആഹാരമാണ്.
 ഉപയോഗം :ഔഷധം , തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.

 

പുഷ്പം

ഫലം

Comments

Popular posts from this blog

Sapindus trifoliatus (English).

Azadirachta indica

Aristolochia indica