വയ്യങ്കത/ചരൽപ്പഴം
ശാസ്ത്രീയ നാമം : Flacourtia montana
കുടുംബം : ഫ്ലക്കോർഷിയെ
ഹാബിറ്റാറ്റ് : നിത്യഹരിത ചെറുമരം
ഉപയോഗം :
- ലോലോലിക്ക പോലുള്ള പഴങ്ങൾ ഭക്ഷ്യ യോഗ്യമാണ്.
- തടി ഉപയോഗം
- ഇല തൊലി വേര് എന്നിവ പനിക്കും വയറിളക്കത്തിനും ഔഷധമായി ഉപയോഗിക്കുന്നു
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment