Ficus religiosa

അരയാൽ



റ്റ് നാമങ്ങൾ: 

ശാസ്ത്രീയ നാമം: Ficus religiosa

 കുടുംബംമൊറേസി

 ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾനട്ടുവളർത്തിവരുന്നു.

 ഹാബിറ്റ്മരം‌

പാരിസ്ഥിതിക പ്രാധാന്യം 

ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്.  പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു.

  അരളി ശലഭം (Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.

 ഉപയോഗം : 

  • നല്ല തണൽ മരമാണ്‌.
  • വേര്‌, തൊലി, ഇലകൾ, മുകുളം, പൂമൊട്ട്, പൂവ്, കായ്, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു. 
  • അത്തി, ഇത്തിഅരയാൽപേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം. ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.



Ficus religiosa Bo.jpg
ഇല 


കായ്കളോടുകൂടിയ ശിഖരം



Comments

Popular posts from this blog

Long-Banded Silverline

Crescentia cujete