Eleocarpus serratus


കാര



ശാസ്ത്രീയ നാമം : Elaeocarpus serratus

കുടുംബം : ഇലിയോകാർപ്പേസീ

ആവാസവ്യവസ്ഥ : ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ്.

ഹാബിറ്റാറ്റ് : മിക്കവാറും ഉഷണമേഖലയിലും മിതോഷ്ണമേഖലയിലും കാണുന്ന ഇവയിലെ മിക്ക അംഗങ്ങളും നിത്യഹരിതമാണ്.

ഉപയോഗം :
  • ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്.
  • കാരയ്ക്ക എന്ന് വിളിക്കുന്ന കായകൾ ഭക്ഷ്യയോഗ്യമാണ്.
  • നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്. https://upload.wikimedia.org/wikipedia/commons/6/61/CeylonOliveVeralu.jpg
Elaeocarpus serratus 16.JPG

   കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം
                                                                                             പത്തനംതിട്ട 

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete