ഭദ്രാക്ഷം
മറ്റ് നാമങ്ങൾ : അമ്മക്കാരം, കൊടവാശി, നകതി, പിയലാണ്ടി, പിലാഹി
ശാസ്ത്രീയ നാമം : Elaeocarpus tuberculatus
കുടുംബം : ഇലിയോകാർപേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ചോല വനങ്ങൾ
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത : തായ്ത്തടിയിലെ പാത്തികൾ ഉണ്ട്
ഉപയോഗം :
- കുരു രുദ്രാക്ഷമായി ഉപയോഗിക്കുന്നു
 |
തായ്ത്തടിയിലെ പാത്തികൾ
|
 |
ശാഖ
|
 |
പൂക്കളോടുകൂടിയ ശിഖരം |
 |
കായ് |
 |
കുരു |
Comments
Post a Comment