Dodonaea viscosa
വ്രാളി

ശാസ്ത്രീയ നാമം : Dodonaea viscosa
കുടുംബം : സാപ്പിൻഡേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, കണ്ടൽ വനങ്ങൾ
ഹാബിറ്റ്: കുറ്റിച്ചെടി
പ്രേത്യേകത :
ഉപയോഗം :
ഇല, കായ, തൊലി എന്നിവ മരുന്നായി ഉപയോഗിക്കുന്നു.ഇല പൊടിച്ച് മുറിവിൽ പുരട്ടിയാൽ പാടുപോലും അവശേഷിയ്ക്കാതെ കരിയും.
ചെടി ജൈവ വേലിയ്ക്കായി ഉപയോഗിക്കുന്നു.
Comments
Post a Comment