Diospyros candolleana
കരിമരം

മറ്റ് നാമങ്ങൾ : കരി
ശാസ്ത്രീയ നാമം : Diospyros candolleana
കുടുംബം : എബണേസീ
ആവാസവ്യവസ്ഥ :
നിത്യഹരിത വനങ്ങൾ,,അർദ്ധ നിത്യഹരിത വനങ്ങൾ, ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, കാവുകൾ
ഹാബിറ്റ് : നിത്യഹരിത മരമാണ്.
പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്
ഉപയോഗം :
- തടിക്ക് നല്ല കടുപ്പമുണ്ട്. വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
- വേര്, പട്ട എന്നിവയുടേ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു.
ശാസ്ത്രീയ നാമം : ഫലം പുഷ്പം,പുഷ്പങ്ങൾ
![]() |
പുഷ്പങ്ങൾ |
![]() |
ഫലം |
Comments
Post a Comment