Dillenia indica

കുടപുന്ന  

Dillenia indica - Elephant Apple

ശാസ്ത്രീയ നാമം : Dillenia indica

കുടുംബം : സെലിനേസിയെ

അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ 

ഉപയോഗം : 
അലങ്കാര വൃക്ഷം, ഫലം ഭക്ഷ്യയോഗ്യം, ഇല ആനക്കൊമ്പ് പോളിഷ് ചെയ്യുവാൻ ഉപയോഗിക്കുന്നു. തൊലി വായിലെ പൂപ്പൽ തടയാൻ മൗത്ത് വാഷായി ഉപയോഗിക്കുന്നു. 

File:Dillenia indica fruit.jpg

Dillenia indica

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  


Comments

Popular posts from this blog

Long-Banded Silverline

Crescentia cujete