Dalbergia latifolia
ഈട്ടി

ശാസ്ത്രീയനാമം : Dalbergia latifolia
കുടുംബം : ഫാബേസിയെ
ആവാസവ്യവസ്ഥ : ഹിമാലയസാനുക്കളിലും മദ്ധ്യേന്ത്യയിലും പശ്ചിമഘട്ടത്തിലും കണ്ടുവരുന്നു.
ഹാബിറ്റാറ്റ് : ഇലകൊഴിയും ഈർപ്പവനങ്ങൾ.
ഉപയോഗം:
തടി - അലങ്കാര സാമഗ്രികൾ, കൗതുകവസ്തുക്കൾ, എന്നിവ ഉണ്ടാക്കാൻ ഉത്തമമാണ്. സംഗീതോപകരണങ്ങൾ, പ്രിന്റിംഗ് ബ്ലോക്കുകൾ മുതലായവയും ഈട്ടി കൊണ്ട് ഉണ്ടാക്കാം.


കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment